Malayalam Movie Ranam Releasing on 29th Sep 2018 at Carnival Cinemas

1

Prithviraj’s latest hit movie on Singapore screens. The action Thriller movie Ranam, directed by Nirmal Sahadev releasing in Singapore on 29th Sept 2018 at Carnival Cinemas.
The film, set in the mean streets of Detroit, Michigan, in the United States, is a crime drama featuring Prithviraj as a mechanic who hopes for a second chance from life. Ranam, produced by Anand Payannur and Lawson Biju, also stars Rahman, Isha Talwar, Ashwin Kumar and Nandhu.

പൃഥ്വിരാജിന്‍റെ പുതിയ ചിത്രം രണം സിംഗപ്പൂരില്‍ സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യുന്നു. ഇഷാ തൽവാറാണ് നായിക. റഹ്മാനും പ്രധാന പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദു, അശ്വിൻ കുമാർ, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങള്‍..


നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്. ഇന്ത്യയില്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് രണത്തിന് ലഭിച്ചത്….

Book Tickets at www.carnivalcinemas.sg or etickets.sg |For more information, Call +65-87266774

Ranam Movie Trailer