പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് (64) ആണ് ദുബൈയില്‍ മരിച്ചത്.

സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍ – അഫ്‍സല്‍, അസ്‍മ, ഹഫ്‍സ, അഫീദ, അഷ്‍മില. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.