കുവൈത്തില്‍ മലയാളി ദമ്പതികളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ മലയാളി ദമ്പതികളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
malayali-girl-kuwait-jpg_710x400xt

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ദമ്പതികളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തീര്‍ത്ഥ രാജേഷിനെയാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി രാജേഷ് ആര്‍ പിള്ള - കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ് മരിച്ച തീര്‍ത്ഥ. അബ്ബാസിയയിലെ ഫ്ലാറ്റിലാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശികളാണ് മാതാപിതാക്കള്‍. മൃതദേഹം ഫോറന്‍സിക്‌ നടപടികള്‍ക്കായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം