ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മലേഷ്യയ്ക്ക് വെങ്കലം

malaysia
malaysia

ഈ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ സൗത്ത് കൊറിയയ്ക്കെതിരെ  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലേഷ്യയ്ക്ക് വിജയം.  ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ നാലാം വെങ്കലവേട്ടയാണ് മലേഷ്യയുടേത്. അനുവദിച്ചിരുന്ന സമയത്ത് ഓരോ ഗോളുവീതം നേടി സമാസമം നില്‍ക്കുകയായിരുന്നു ഇരു ടീമുകളും. ഷൂട്ടൗട്ടിലൂടെയാണ് മലേഷ്യന്‍ പട വിജയം നേടിയത്.

ഫിര്‍ഹാന്‍ അഷാരി, ഫൈസല്‍ സാരി, നബീര്‍ നൂര്‍ എന്നിവരാണ് മലേഷ്യയ്ക്കായി ഗോളുകള്‍ നേടിയത്. മലേഷ്യയുടെ ഗോള്‍ കീപ്പര്‍ കുമാര്‍ സുബ്രഹ്മണ്യം നാല് ഷൂട്ട് ഔട്ടുകളില്‍ കേവലം ഒന്നിനെ മാത്രമാണ് ഗോള്‍ വലയ്ക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചത്. ശനിയാഴ്ചയിലെ സെമി ങോനലില്‍ മലേഷ്യ പാക്കിസ്ഥാനോട് തോറ്റിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ