ഇനി മലേഷ്യന്‍ ഫോര്‍മുല വണ്‍ റെയ്സ് ഇല്ല

0

സാമ്പത്തിക നഷ്ടം നിമിത്തം മലേഷ്യ ഫോര്‍മുല വണ്‍ ഗ്രാന്‍റ് പിക്സ്  റെയ്സിനോട് വിടപറയുന്നു. 2018ല്‍ ശേഷം ഫോര്‍മുല വണ്‍ റെയ്സിനുള്ള കരാര്‍ പുതുക്കി നല്‍കില്ല. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ എഫ് വണ്‍ റെയ്സാണിത്. ഓരോ വര്‍ഷവും മൂന്നൂറ് മില്യണ്‍ റിങ്കറ്റാണ് റെയ്സിന് വേണ്ടി വരുന്ന ചെലവ്. എന്നാല്‍ മുടക്കി. തുക പോലും തിരികെ കിട്ടാത്തതിനാലാണ് റെയ്സ് നിറുത്തുന്നത് എന്നാണ് മലേഷ്യയുടെ ടൂറിസം ആന്‍റ് കള്‍ച്ചറല്‍ മന്ത്രി നസ്രി അസീസ് പറഞ്ഞത്.