സഞ്ചാരികളെ മലേഷ്യയിലേക്ക് ആകര്‍ഷിക്കുന്നത് ഇവയാണ്

0

ഓരോ നാടിനും ആ നാടിന്‍റേതായ ചില ഹൈലറ്റുകള്‍ ഉണ്ട്. ആ നാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് അതൊക്കെയാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരമായ പെട്രാണാസ് ഗോപുരമായിരിക്കും മലേഷ്യയേും ക്വാലാലംപൂരിനേയും കുറിച്ച് ആലോചിക്കുമ്പോള്‍ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍, സഞ്ചാരികള്‍ ഒരിക്കലും മിസ് ചെയ്ത് കൂടാത്ത നിരവധി അത്ഭുതങ്ങളാണ് സഞ്ചാരികളെ കാത്ത് മലേഷ്യ അതിന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ആ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം…