മിസ് ട്രാൻസ് സെക്ഷ്വൽ ഓസ്ട്രേലിയ 2017 കീരീടം മലേഷ്യക്കാരിക്ക്

0

മിസ് ട്രാൻസ് സെക്ഷ്വൽ ഓസ്ട്രേലിയയായി മലേഷ്യയുടെ ലക്ടീസിയ രവീണയെ തെരഞ്ഞെടുത്തു. ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റായ നിഷ ആയൂബാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. മലേഷ്യക്കാരിയായ ലക്ടീഷ്യ ഇപ്പോൾ ബാംഗോങ്കിൽ സ്ഥിരതാമസക്കാരിയാണ്.


മെൽബണിലാണ് മത്സരങ്ങൾ നടന്നത്. 2009 മുതൽ നടന്നുവരുന്ന മത്സരമാണിത്. മിസ് ഗേ ആന്റ് ട്രാൻസ് സെക്ഷ്വൽ ഓസ്ട്രേലിയ എന്ന വെബ് സൈറ്റാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.