മലിന്‍ഡോയില്‍ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റുകയോ ,വൗച്ചര്‍ മേടിക്കുകയോ ചെയ്യുവാനുള്ള സൗകര്യം ലഭ്യമായി

0

കൊലാലംപൂര്‍ : കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മലേഷ്യയിലെ കൊലാലംപൂരിലേക്ക്  സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് മലിന്‍ഡോ. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ തുക നല്‍കാതെ തന്നെ അടുത്ത 3 മാസത്തിനുള്ളില്‍  യാത്ര ചെയ്യുവാനുള്ള സൌകര്യം കമ്പനി ചെയ്തിട്ടുണ്ട്.കൂടാതെ തിരുവനന്തപുരം, ചെന്നൈ ,തിരുച്ചിറപ്പള്ളി ,ബാഗ്ലൂര്‍  എന്നീ നഗരങ്ങളിലേക്ക് യാത്ര മാറ്റുവാനും സൌകര്യം ചെയ്തിട്ടുണ്ട്.യാത്ര ഒഴിവക്കുന്നവര്‍ക്ക് തുക തിരിച്ചു നല്‍കുമെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു.ടിക്കറ്റ് തുകയ്ക്ക് തുല്യമായ വൗച്ചര്‍ നല്‍കുമെന്ന് എയര്‍ലൈന്‍സ്‌ അറിയിച്ചു.

In view of the closure of KOCHI (COK) International Airport, please refer to the Malindo Air travel advisory into and out of Kochi(COK) below:

Any guest holding a valid Malindo Air ticket to and from Kochi, issued on/before 16th August 2018 and travelling to Kochi on 16th August 2018 and from Kochi on 19th August 2018 are given the following options:

1. Changes to travel date (for the same destination)
• One (1) free change allowed to defer the travel date (not more than 3 months), subject to seat availability.
• Both change fee and fare difference will be waived
• All changes must be made prior to the original ticketed departure
• All details of the original ticket are to be shown on the new ticket including fare basis and fare calculation

2. Re-route to a different destination
• One (1) change allowed to re-route travel on Malindo Air network to any of the below destination :
• TRV,MAA,TRZ or BLR
• Change fee & fare difference will be waived
• Ground transportation cost & HOTAC should be borne by the passengers (incase rerouting )
• All changes must be made prior to the original ticketed departure
• All details of the original ticket are to be shown on the new ticket including fare basis and fare calculation

Refund is permitted in terms of voucher only.