മാലിദ്വീപിൽ അവധി ആഘോഷിച്ച് മംമ്തയും അഹാനയും

0

മാലിദ്വീപിൽ അവധി ആഘോഷിച്ച് മലയാളി താരസുന്ദരികളായ മംമ്ത മോഹൻദാസും അഹാന കൃഷ്ണയും.

സമൂഹമാധ്യമങ്ങളിലൂടെ മംമ്തയാണ് ബീച്ച് ‌ലുക്കിലുള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചത്.

മാലദ്വീപിലെ അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ അഹാനയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.