എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു

0

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. അല്പസമയം മുൻപായിരുന്നു സംഭവം. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആർക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല.

24 പ്രതിനിധികൾ തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുത്തേറ്റ വ്യക്തി അവിടെത്തന്നെ കിടക്കുകയാണ്. നാട്ടുകാരോ പൊലീസോ ഇതുവരെ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല