സിംഗപ്പൂര്‍: മണ്ഡലം 41 പ്രമാണിച്ച് ഡിസംബര്‍ 27 ന് ടോ പായോ ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ പ്രത്യേക പൂജകള്‍, രാവിലെ നെയ് തേങ്ങാനിറയ്ക്കലും നെയ്യഭിഷേകവും, ഉച്ചക്ക് അന്നദാനം, വൈകിട്ട് 41 വിളക്ക് തെളിയിച്ച് പ്രദക്ഷിണം, സ്വാമി എഴുന്നള്ളത്ത്, നിറപറ വഴിപാട് എന്നിവ ഉണ്ടായിരിക്കും. എവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
Latest Articles
ചെന്നൈയിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണു; 3 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് ആൽവാർപേട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണ് മൂന്നു പേർ മരിച്ചു. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡിണ്ടിഗൽ സ്വദേശിയായ സൈക്ലോൺ രാജ്, മണിപ്പൂരിൽ...
Popular News
Robert Pattinson and Suki Waterhouse Welcome First Child, Spotted on Stroll with Baby
Twilight actor Robert Pattinson and singer-girlfriend Suki Waterhouse are now parents. The couple was seen taking a stroll with their new baby...
ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്
അധിക്ഷേപം നേരിട്ട കലാകാരൻ ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്. ഇന്ന് ഉച്ചക്ക് നടക്കുന്ന കോളജ് ഡേ സെലിബ്രേഷനിൽ ആർഎൽവി മുഖ്യഥിതിയാകും. കെ.എസ്.യു ഭരിക്കുന്ന യൂണിയൻ ആണ് വേദിയൊരുക്കുന്നത്.
സൗദിയിൽ നാലാം നിലയില്‍ നിന്ന് വീണ 2 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്. കെട്ടിടത്തില്‍ താമസിക്കുന്ന മറ്റൊരു...
Star Entry : Govinda Joins Eknath Shinde’s Shiv Sena
Bollywood star Govinda joined Maharashtra CM Eknath Shinde's Shiv Sena on Thursday, injecting glamour into the upcoming Maharashtra Lok Sabha elections. He...
Russia questions US assertion that Moscow terror attack was carried out by ISIS
Russia challenges U.S. claim linking ISIS-K to the Moscow Crocus Hall shooting that resulted in nearly 140 deaths and 182 injuries, one...