സിംഗപ്പൂര്‍: മണ്ഡലം 41 പ്രമാണിച്ച് ഡിസംബര്‍ 27 ന് ടോ പായോ ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ പ്രത്യേക പൂജകള്‍, രാവിലെ നെയ് തേങ്ങാനിറയ്ക്കലും നെയ്യഭിഷേകവും, ഉച്ചക്ക് അന്നദാനം, വൈകിട്ട് 41 വിളക്ക് തെളിയിച്ച് പ്രദക്ഷിണം, സ്വാമി എഴുന്നള്ളത്ത്, നിറപറ വഴിപാട് എന്നിവ ഉണ്ടായിരിക്കും. എവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
Latest Articles
Discover the Pinnacle of Style at Hi Life Singapore’s Premier Fashion...
SINGAPORE — In a city that never ceases to amaze, the Hi Life Exhibition is set to redefine the essence of luxury...
Popular News
വിമാനടിക്കറ്റ് നിരക്ക് കൂടും
കൊച്ചി: രാജ്യത്ത് വിമാനടിക്കറ്റുകളുടെ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോഴും സര്‍വീസ് നടത്താന്‍ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതാണ് വ്യോമയാന മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഡീപ് ഫേക്ക്: ‘ഒരു ലക്ഷം യൂറോ’ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
റോം: ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ നിന്ന് ഒരു ലക്ഷം യൂറോ(9041139.65 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ...
ചെന്നൈയിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണു; 3 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് ആൽവാർപേട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണ് മൂന്നു പേർ മരിച്ചു. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡിണ്ടിഗൽ സ്വദേശിയായ സൈക്ലോൺ രാജ്, മണിപ്പൂരിൽ...
Star Entry : Govinda Joins Eknath Shinde’s Shiv Sena
Bollywood star Govinda joined Maharashtra CM Eknath Shinde's Shiv Sena on Thursday, injecting glamour into the upcoming Maharashtra Lok Sabha elections. He...
Four children in Uttar Pradesh burnt to death after a mobile charger caused a...
Four children in Meerut suffered fatal burns on Saturday night after a mobile charger caused a shortcircuit, igniting a fire in their...