മയക്കുമരുന്ന് കടത്ത്: ആസ്ട്രേലിയന്‍ വനിതയുടെ വിചാരണ തുടങ്ങി

0

മയക്കുമരുന്ന് കടത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ വനിത മറിയ എല്വിറ പിന്‍റോ എക്സ്പോസ്റ്റോയുടെ വിചാരണ ആരംഭിച്ചു. 2014 ഡിസംബര്‍ ഏഴിനാണ് മയക്കുമരുന്ന കേസില്‍ ഇവര്‍ മലേഷ്യയില്‍ നിന്ന് പിടിയിലാകുന്നത്. കേസ് തെളിഞ്ഞാല്‍ ഇവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. 1.1 കിലോ ക്രിസ്റ്റല്‍ മെത്താഫറ്റാമിന്‍ ആണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.