ആ അവശിഷ്ടങ്ങള്‍ എം.എച്ച് 370 വിമാനത്തിന്‍റേത് തന്നെ!!

ആ അവശിഷ്ടങ്ങള്‍ എം.എച്ച് 370 വിമാനത്തിന്‍റേത് തന്നെ!!
malaysia-airlines-mh370

മൗറീഷ്യസില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ എം.എച്ച് 370  മലേഷ്യന്‍ വിമാനത്തിന്‍റേത് എന്ന് സ്ഥിരീകരിച്ചു.   മലേഷ്യ ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
മൗറീഷ്യസിലെ റോഡ്രിഗസ് ദ്വീപീല്‍ നിന്നാണ് വിമാനത്തിന്‍റേത് എന്ന് കരുതുന്ന ലോഹഭാഗങ്ങള്‍ ലഭിച്ചത്.
2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് 239 യാത്രികരുമായി മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കാണാതായത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ