ദുബായിലും ഷാര്‍ജയിലും നേരിയ ഭൂചലനം

0

ദുബായ്: ദുബായിലും ഷാര്‍ജയിലും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ചെറുചലനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത്.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ജെഎല്‍ടി, അല്‍നഹ്ദ, ദെയ്‌റ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ഡിസ്‌കവറി ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ചെറുചലനം ഉണ്ടായത്. നാശനഷ്ടങ്ങള്‍ ഒന്നുമില്ല.