ഇന്ത്യന്‍ വംശജ മിസ് യൂണിവേഴ്സ് മലേഷ്യ

ഇന്ത്യന്‍ വംശജ മിസ് യൂണിവേഴ്സ് മലേഷ്യ
mis Malaysia

ഇന്ത്യന്‍ വംശജയായ സിഖ് സുന്ദരി കിരണ്‍മീത് കൗര്‍ ബല്‍ജിത്ത് സിങ് ജലാസ മിസ് യൂണിവേഴ്സ്  മലേഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി മനിലയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് 2016 മത്സരത്തില്‍ കിരണാകും മലേഷ്യയെ പ്രതിനിധാനം ചെയ്യുക. മിസ് മൈ ഡെന്റിസ്റ്റ് കീരീടവും കിരണിനാണ്. ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ദന്ത വിഭാഗം വിദ്യാര്‍ത്ഥിനിയാണ് കിരണ്‍. 14 ഫൈനലിസ്റ്റുകളില്‍ നിന്നാണ് കിരണ്‍ ഒന്നാമതെത്തിയത്.

പത്ത് വര്‍ഷം മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയതാണ് കിരണിന്റെ കുടുംബം. കിരണിന്റെ അമ്മ രഞ്ജിത്ത് കൗര്‍ 2015ല്‍ ക്ലാസിക്ക് മിസിസ് മലേഷ്യ കിരീടം ചൂടിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം