തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ: ഒ രാജഗോപാൽ

തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ: ഒ രാജഗോപാൽ
9488694a_73c9_4eef_b69d_5c3ec94c7435

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെയെന്ന്മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. മോഹൻലാൽ പൊതുകാര്യങ്ങളിൽ തത്‌പ്പരനാണ്.ബിജെപിയോട് അനുഭാവം കാണിക്കുന്നയാളാണ് മോഹൻലാൽ എന്നും അദ്ദേഹം വ്യക്തമാക്കി.എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ  വെളിപ്പെടുത്തൽ നടത്തിയത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ചില്ലെങ്കിലും സ്വതന്ത്ര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായെങ്കിലും ലാല്‍ കളത്തിലിറങ്ങും എന്നും പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം