എല്ലാവരുടെയും കളി കഴിഞ്ഞപ്പോള്‍ ഒടുവിൽ ലാലേട്ടനും കളിച്ചു 'എന്റമ്മേടെ ജിമിക്കി കമ്മൽ'; അടിപൊളി വീഡിയോ കണ്ടു നോക്കൂ

തരംഗമായി മാറിയ എന്റമ്മേടെ ജിമിക്കിം കമ്മൽ പാട്ടിന് ചുവട്വച്ച് മോഹൻലാൽ. ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ  'എന്‍റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം വൈറലായിരുന്നു.

എല്ലാവരുടെയും കളി കഴിഞ്ഞപ്പോള്‍ ഒടുവിൽ ലാലേട്ടനും കളിച്ചു 'എന്റമ്മേടെ ജിമിക്കി കമ്മൽ'; അടിപൊളി വീഡിയോ കണ്ടു നോക്കൂ
Mohanlal_jimikki_kammal_760x400

തരംഗമായി മാറിയ എന്റമ്മേടെ ജിമിക്കിം കമ്മൽ പാട്ടിന് ചുവട്വച്ച് മോഹൻലാൽ. ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ  'എന്‍റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം വൈറലായിരുന്നു. നിരവധി പേരാണ് ഇതിനോടകം ഈ ഗാനത്തിന് ചുവട് വച്ച് രംഗത്തെത്തിയത്.  എന്തിനേറെ  ബിബിസിയില്‍ വരെ ഗാനമെത്തി. സിനിമയില്‍ ഗാനരംഗത്ത് നൃത്തം ചെയ്തത് ശരത് കുമാറും ജൂഡ് ആന്‍റണിയുമൊക്കെയാണ്. പാട്ടില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്.

നേരത്തേ പ്രണവ് മോഹൻലാലും ജിമിക്കിം കമ്മലിന് ചുവടുവച്ചിരുന്നു. അപ്പോഴെല്ലാം എല്ലാവരും ഉറ്റ് നോക്കിയിരുന്നത് ചിത്രത്തിലെ നായകനായ മോഹൻലാൽ ഈ ഗാനത്തിന് ചുവട് വയ്ക്കുമോ എന്നായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി അതും സംഭവിച്ചു.

[embed]https://www.facebook.com/ActorMohanlal/videos/1490247914364233/[/embed]

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ