ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്; അപൂര്‍വ സൗഹൃദത്തിന്‍റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്; അപൂര്‍വ സൗഹൃദത്തിന്‍റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍
mohanlal.1.419914

വർഷങ്ങൾ  നീണ്ട  സൗഹൃദമാണ് മോഹൻലാലിന്റെയും  പ്രിയദർശന്റെയും, അതുപോലെ തന്നെയാണ്  ഈ കൂട്ടുകെട്ടിൽ  പിറന്ന സിനിമകളും. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സിമലോകത്തെത്തുന്നതിനു മുൻപെതുടങ്ങിയ ഈ കൂട്ടുകെട്ട്  ഇന്നും പത്തരമാറ്റ് തിളക്കത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഇപ്പോള്‍ പ്രിയനുമൊത്തുള്ള അപൂര്‍വ സൗഹൃദത്തിന്‍റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. ഇതിനോടകം തന്നെ മുപ്പതിനായിരത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/2575547462500934

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്. സിനിമാ സ്വപ്നങ്ങൾ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്… ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോൾ ചേർന്നു നിന്ന സൗഹൃദം. ചിത്രം പങ്കുവച്ച് മോഹൻ ലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലും പ്രിയദർശൻ ടീമിന്റെ ഒന്നിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം