മോഹന്‍ലാലിന്റെ വാച്ച് നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്‌; വില 86 ലക്ഷം

0

അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡായ റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍ പെട്ട വാച്ചാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ വിലയാണ് ഇതിനെ ഇത്ര സൂപ്പര്‍ഹിറ്റാക്കുന്നത്. കാരണം  86 ലക്ഷം രൂപയോളമാണ് ഇതിന്റെ വില. മോഹന്‍ലാലിനു പുരാവസ്തുക്കലോടും പെയിന്റിംഗുകളോടും ഉള്ള പോലെ പ്രിയമാണ് വാച്ചുകളോടും.