ഈ വർഷവും കനത്ത മഴ ഉണ്ടാകും

0

ന്യൂഡൽഹി: കേരളത്തിൽ ഈ വർഷവും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ കാലവർഷം മേയ് അവസാനത്തോടെയോ ജൂൺ ആദ്യമോ ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് മാസക്കാലമാണ് രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴ ലഭിക്കുക. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ രാജ്യത്ത് എല്ലായിടത്തും ലഭിക്കുമെന്നും (ഐ.എം.ഡി) അറിയിച്ചു.