He who rides a tiger is afraid to dismount എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ 'പുലിവാല്പിടിത്തം' എന്ന് ഏറ്റവും ചുരുക്കി പരിഭാഷപ്പെടുത്താം. ബംഗാള് കടുവയുടെ പുറത്തിരിക്കുന്ന ജോ ബൈഡനും...
കനത്ത മഴയെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വൻ പ്രളയം. ഇതെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ: ഇന്ത്യന് ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന് (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
മുഴുവൻ പേര്...
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്....
ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.
കഴിഞ്ഞ മെയ്മാസം മുതലാണ്...