കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന് സര്‍ക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം രാജ്യത്തെ യുവാക്കള്‍ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യം ശ്രമിക്കുന്നതിനിടെ...
പടിഞ്ഞാറൻ ന്യൂയോർക്കിൽ ചൗട്ടക്വാ ഇൻസ്റ്റിറ്റ്യൂഷൻ വേദിയിൽ വച്ച്അക്രമിയുടെ കുത്തേറ്റ ലോക പ്രശസ്ത എഴുത്തുകാരൻ സൽമൻ റുഷ്ദിയുടെ ആരോഗ്യ സ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നു.ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം...
ഇന്ത്യയില്‍ ബാലവേല, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉള്‍പ്പെടെയുള്ള അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി.
ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.
യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ...
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന് ജലീല്‍ റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന്...
ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അനിഖ സുരേന്ദ്രൻ നായികയാകുന്നു. ഓ മൈ ഡാർലിങ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന...