No posts to display
Latest Articles
വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു
News Desk -
0
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ...
Popular News
വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ...
എലത്തൂരിൽ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിൽ വീണ്ടും തീപിടിത്തം, ഒരു ബോഗി പൂർണമായും കത്തി, അട്ടിമറിയെന്ന് സംശയം,...
കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിൽ വീണ്ടും തീപിടിത്തം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ...
കമ്പം ടൗണിൽ അരിക്കൊമ്പന്റെ പരാക്രമം:തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം
ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ലോവർ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ...
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ
ആലപ്പുഴ∙ ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) അറസ്റ്റിലായി.
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, പടിയിറങ്ങുന്നത് 11,801 പേര്
തിരുവനന്തപുരം : സംസ്ഥാനത്ത് സര്ക്കാര് സര്വ്വീസിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേര് വിരമിക്കുന്നത്. ഈ വര്ഷം ആകെ വിരമിക്കുന്നത് 21,537...