ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നമിത; നമിതയ്ക്കൊപ്പം മുഖം മറച്ച് മീനാക്ഷി; ചിത്രം

ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നമിത; നമിതയ്ക്കൊപ്പം മുഖം മറച്ച് മീനാക്ഷി; ചിത്രം
image (1)

തന്റെ ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയാകെ വൈറലായി കൊണ്ടിരിക്കുന്നത്. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെയും കാണാം. എന്നാൽ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. ഈ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.

https://www.instagram.com/p/BzqIgHMguoE/?utm_source=ig_web_copy_link

ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിതയുടെ ആയിഷയുടെയും കൂടെ നിൽക്കുന്നത്. ‘'നിഴലുകള്‍'… 'ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍' എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോകളും സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നന്നതിന്റെ വീഡിയോയുമെല്ലാം നേരത്തെ വൈറലായിരുന്നു. . ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം