നാസ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ഒന്ന് നോക്കൂ

നാസ പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് . അതെ ഭൂമിയുടെ രാത്രി ദൃശ്യങ്ങൾ അടങ്ങിയ പുതിയ ഗ്ലോബൽ മാപ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു.

നാസ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ഒന്ന്  നോക്കൂ
nasa-india-2012-650_650x400_51492059453

നാസ പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് . അതെ  ഭൂമിയുടെ രാത്രി ദൃശ്യങ്ങൾ അടങ്ങിയ പുതിയ ഗ്ലോബൽ മാപ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ഇതിനു മുമ്പ് 2012ലാണ് ബഹിരാകാശത്തുനിന്നുളള ഭൂമിയുടെ രാത്രി ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടത്.

Related image

രാത്രിയില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്.നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് ഈ ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. വളരെ വ്യക്തവും വർണാഭവുമായ ചിത്രങ്ങളാണ് പുറത്തു വന്നിട്ടുളളത്. 2012ല്‍ പുറത്തുവിട്ട ഇന്ത്യയുടെ ചിത്രങ്ങളെക്കാൾ ഇപ്പോൾ വന്ന ചിത്രങ്ങളിൽ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വലിയ മാറ്റം കാണാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുളള വിവരങ്ങള്‍ക്കായി സാറ്റലൈറ്റുകള്‍ ദിവസേന ഇത്തരം ചിത്രങ്ങൾ പകര്‍ത്തിവയ്ക്കാറുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം