മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് യന്ത്രതകരാർ

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് യന്ത്രതകരാർ
pinarayi-vijayan-759

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള യാത്രക്കാർ കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.  ഇതുമൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ പരിപാടിയിൽ പിണറായി വിജയന് താമസിച്ചേ എത്താനാകൂ. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉടൻ തന്നെ മറ്റൊരു നാവികസേനാ  വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും. . വൈകിയാണെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം