കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം നസ്രിയയുടെ സർപ്രൈസ് എൻട്രി; വീഡിയോ

0

ഒരു ഇടവേളയ്ക്കു ശേഷം ട്രാന്‍സിലൂടെ സിനിമയിലേക്കു തിരിച്ചുവരികയാണ് നസ്രിയ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.

View this post on Instagram

😍

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

കഴിഞ്ഞ ദിവസം നസ്രിയയും ഫഹദും നസ്രിയയുടെ കൂട്ടുകാരിയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്തു. കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം വേദിയിലെത്തി ഞെട്ടിച്ച നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഒന്നാകെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

https://www.instagram.com/p/B8GrXJIj41C/?utm_source=ig_web_copy_link

ചടങ്ങില്‍ പങ്കെടുത്ത വീഡിയോകള്‍ നസ്രിയ തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വധൂവരന്‍മാരെ ആശ്ലേഷിച്ചശേഷം ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കിട്ടാണ് ഇരുവരും തിരിച്ചുപോയത്.