കാഠ്മണ്ഡു: ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാൾ സർക്കാർ നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000, 500, 200 രൂപാനോട്ടുകളാണ് നിരോധിച്ചത്. 100 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യൻ കറൻസികൾ ജനങ്ങൾ കൈവശം വെക്കരുതെന്നാണ് നേപ്പാൾ മന്ത്രി ഗോകുൽ പ്രസാദിന്റെ നിർദ്ദേശം.
Latest Articles
ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്
ദോഹ: ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ എന്ന നിലയിലാണ് തിങ്കളാഴ്ച മുചല്‍ ചൈ സതേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയത്....
Popular News
‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ...
പൂരം നടത്തിപ്പിൽ വീഴ്ച: തൃശൂർ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റും
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിലെ വലിയ പൊലീസ് വീഴ്ച രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ...
വീണ്ടും ജീവനെടുത്തോ ബ്ലൂ വെയിൽ ഗെയിം, യുഎസിൽ മരിച്ച ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് സംശയം
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്സ് സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനപ്രദേശത്തെ നിർത്തിയിട്ട...
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം
സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് ജറോമിനുമൊപ്പമാണ്...
പോളിംഗ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയ്ക്കെതിരെ കേസ്
തമിഴ്നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ്...