പലതരം ട്രോളുകളും കണ്ടിട്ടുണ്ടാകും. ഇത് പോലൊരെണ്ണം ഇതാദ്യമായിരിക്കും

0
New Netflix Ad

ദീപാവലിയോടനുബന്ധിച്ച് ഇറങ്ങുന്ന പരസ്യങ്ങളെ ട്രോളി നെറ്റ്ഫിക്സിന്‍റെ ദീപാവലി പരസ്യം വൈറലാകുന്നു. ദീപാവലിയ്ക്ക് ഇറങ്ങുന്ന പരസ്യങ്ങളെ കണക്കിന് കളിയാക്കിയാണ് വീഡിയോ സ്ട്രീമിംഗ് രംഗത്തെ വമ്പന്‍മാരുടെ സ്പൂഫ് എന്നോ ട്രോളെന്നോ വിശേഷിപ്പിക്കാവുന്ന ഈ പരസ്യം. അനുരാഗ് കശ്യപാണ് പരസ്യചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത്.വര്‍ഷങ്ങളായി ഒരേ തീം ദീപാവലിയ്ക്ക് തെരഞ്ഞെടുക്കുന്നതിനെയാണ് ഇവര്‍ കളിയാക്കിയിരിക്കുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ