നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും

1

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ ഒന്ന് മുതല്‍ പുനഃരാരംഭിക്കും. www.norkaroots.org എന്ന വെബ്‍സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.