തൃപ്പൂണിത്തുറ സ്വദേശി ദുബായില്‍ അന്തരിച്ചു

0

ഷാര്‍ജ: എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അമ്പലപ്പറമ്പില്‍ ബാലഗോപാലന്‍ (57) ദുബായില്‍ അന്തരിച്ചു. ദുബായ് മൈതാനില്‍ അകൗണ്ടന്റ് ആയി ജോലിചെയ്യുന്നു.

20 വര്‍ഷമായി പ്രവാസിയാണ്. കോവിഡ് വിട്ടുമാറിയെങ്കിലും അനുബന്ധമായി ബാധിച്ച ന്യുമോണിയയായിരുന്നു മരണകാരണം. ജനുവരി 29 – നായിരുന്നു അമ്മയുടെ മരണം. തൊട്ടടുത്ത ദിവസമാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലായത്.