സിംഗപ്പൂരില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു..

0

സിംഗപ്പൂര്‍: നേഷന്‍സ്‌ ഇന്നോവേഷന്‍ ടെക്നോളജീസില്‍ പ്രിന്‍സിപ്പല്‍ ഡിസൈന്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്തിരുന്ന ഡോ. മിനി ജയകൃഷ്ണന്‍ (41)സിംഗപ്പൂരിലെ വസതിയില്‍ കുഴഞ്ഞ് വീണു മരിച്ചു.. കോട്ടയം- മറ്റക്കരവൃന്ദാവനം വീട്ടില്‍ പ്രൊഫ. ഗോപാലകൃഷ്ണ കൈമളുടെയും പ്രൊഫ. വിജയലക്ഷ്മിയുടെയും (എന്‍.എസ്.എസ്.കോളേജ് വാഴൂര്‍) മകളാണ്. ഭര്‍ത്താവ് : ജയകൃഷ്ണന്‍ എ നായര്‍ (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ , സിംഗപ്പൂര്‍ ആക്സഞ്ചര്‍ ) മക്കള്‍: ദേവ് ജയ്‌, കൃതിന്‍ ജയ്‌ ..‍