മലയാളി യുവാവ് മരിച്ച നിലയില്‍

മലയാളി യുവാവ് മരിച്ച നിലയില്‍
rajeshjose

സിംഗപ്പൂര്‍: സിംഗപ്പൂര്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ ജോലിയിലിരുന്ന രാകേഷ് ജോസിനെ (35 വയസ്സ്) ഇന്നലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. നിലമ്പൂര്‍ സ്വദേശിയാണ്. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ സമീപമുള്ള തുറക്കല്‍ ഹൌസ് ആണ് കുടുമ്പം. വിവാഹിതനും 5  വയസ്സും 4 മാസവും പ്രായമുള്ള കുട്ടികളുടെ പിതാവുമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സിംഗപ്പൂരില്‍ ജോലിയിലായിരുന്നു.  പോസ്റ്റ്‌ മാര്‍ട്ടത്തിനുശേഷം നാളെ മൃതുദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം