ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിച്ചാൽ ഇങ്ങനിരിക്കും..!; ഓ മൈ കടവുളേ ടീസർ

0

ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളെയും പ്രമേയമാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ കടവുളേ.

അശോക് സെൽവൻ, റിതിക സിങ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. തികച്ചും റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു