കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ; വിഷമദ്യമെന്ന് സംശയം

കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു;   രണ്ട് പേർ ഗുരുതരാവസ്ഥയിൽ; വിഷമദ്യമെന്ന് സംശയം
alcohol-759

കോഴിക്കോട്: കോടഞ്ചേരി പാലക്കലില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ (60) ആണ് മരിച്ചത്. കൊളമ്പന്‍റെ ഒപ്പം മദ്യം കഴിച്ച നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യം കഴിച്ചത് തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൊളമ്പന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവര്‍ 3 പേരും.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം