ഒ പി ജെയ്ഷയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു!!

0

റിയോ ഒളിംപിക്സില്‍ നിന്ന് തിരിച്ചെത്തിയ ജെയ്ഷയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. റിയോയില്‍ ജെയ്ഷയുടെ സഹവാസി ആയിരുന്ന സുധാ സിംഗും ഇതേ രോഗ ബാധയാള്‍ ചികിത്സയിലാണ്. രക്ത പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥരീകരിച്ചത്. സിക വൈറസാണ് ജയ്ഷയ്ക്ക് എന്ന് ആശങ്കയുണ്ടായിരുന്നു.