ഒപ്പത്തിലെ ആദ്യഗാനം എത്തി

ഒപ്പത്തിലെ ആദ്യഗാനം എത്തി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പം സിനിമയിലെ ആദ്യ ഗാനം എത്തി. മിനുങ്ങും മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്.
എംജി ശ്രീകുമാറും, ശ്രേയ ജയദീപും ചേര്‍ന്ന് പാടിയ പാട്ടാണിത്. ഡോ. മധുവാസുദേവനും, ബി.കെ ഹരിനാരായണനും ചേര്‍ന്ന് രചിച്ച ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ജിം, ബിബി,എല്‍ദോസ്, ജസ്റ്റിന്‍എന്നിവര്‍ ചേര്‍ന്നാണ്.
ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഈ ചിത്രം. നവാഗതനായ ഗോവിന്ദ് വിജയുടേതാണ് കഥ.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ