ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ‘ഒരു ഭയങ്കര കാമുകന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ . ദുല്‍ക്കറാണ് നായകന്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഉണ്ണി ആറിന്റേതാണ്.
ഷെബിന്‍ ബക്കര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ജെ ഫിലിംസ് ചിത്രം തീയറ്ററില്‍ എത്തിക്കും.
Latest Articles
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: സിനിമാ രംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഉദ്ഘാടനം ചെയ്ത്...
Popular News
കരീന കപൂറിന്റെ 36,500 രൂപ വില വരുന്ന ചന്ദേരി കുർത്ത!
സിമ്പിളായുള്ള ചുവന്ന ചന്ദേരി സിൽക് കുർത്ത ധരിച്ചാണ് കഴിഞ്ഞ ദിവസം കരീന കപൂർ ആരാധകർക്കു മുന്നിലെത്തിയത്. രാജ്കപൂറിന്റെ നൂറാം ജന്മവാർഷികാഘോഷങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ലാളിത്യം...
സഞ്ജയ് മല്‍ഹോത്ര പുതിയ RBI ഗവർണർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിൻ്റെ പകരക്കാരനായാണ് മൽഹോത്ര എത്തുന്നത്.
വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്, ഓഫർ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ്...
ഗേൾഫ്രണ്ട് ഇല്ലെങ്കിൽ വിഷമിക്കേണ്ട, ‘ജിനുഷി ടെക്നിക്’ ഉപകാരപ്പെടും
ജാപ്പനീസ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെയ്സുകെ ജിനുഷി തന്റെ 'സാങ്കൽപ്പിക കാമുകി'ക്കൊപ്പമുള്ള ഡേറ്റിങ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
ഒരു സെൽഫി സ്റ്റിക്ക്,...
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന് ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച...