ജയചന്ദ്രന്‍ ആലപിച്ച “ഓര്‍മ്മയില്‍ ഒരു പൊന്നോണം”സംഗീത ആല്‍ബം റിലീസ് ചെയ്തു

0

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച “ഓര്‍മ്മയില്‍ ഒരു പൊന്നോണം” എന്ന സംഗീത ആല്‍ബം യുട്യൂബില്‍ പ്രകാശനം ചെയ്തു. സജീഷ് ഉപാസന സംഗീതവും, രചനയും നിര്‍വഹിച്ച, ആല്‍ബത്തിന് ഓര്‍ക്കസ്ട്രേഷന്‍ ചെയ്തിരിക്കുന്നത് സുനില്‍ പള്ളിപ്പുറം ആണ്

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.