ഈ ചെറു ദ്വീപ് രാജ്യത്തേക്ക് വരണമെങ്കില്‍ പ്രതിജ്ഞയില്‍ ഒപ്പ് വെയ്ക്കണം; കാരണം ഇതാണ്

വെറും 20,000ത്തിനടുത്ത്  ജനസംഖ്യയുള്ള പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ  പലാവുയിലേക്ക് വരാന്‍ സന്ദര്‍ശകര്‍ പ്രതിഞയില്‍ ഒപ്പ് വെച്ചു നല്കണം. കാരണം സന്ദര്‍ശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം ഇവിടെ വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഈ ചെറു ദ്വീപ് രാജ്യത്തേക്ക് വരണമെങ്കില്‍ പ്രതിജ്ഞയില്‍ ഒപ്പ്  വെയ്ക്കണം; കാരണം ഇതാണ്
Full view of Palau Malakal Island and Koror

വെറും 20,000ത്തിനടുത്ത്  ജനസംഖ്യയുള്ള പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ  പലാവുയിലേക്ക് വരാന്‍ സന്ദര്‍ശകര്‍ പ്രതിഞയില്‍ ഒപ്പ് വെച്ചു നല്കണം. കാരണം സന്ദര്‍ശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം ഇവിടെ വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇവിടേയ്ക്ക് വരണമെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താല്‍ വലിയ തുക പിഴയൊടുക്കേണ്ടി വരും. ഒരു സ്രാവിന് ഉപദ്രവിച്ചാല്‍ 10 ലക്ഷം ഡോളര്‍ പിഴ കിട്ടും.പലാവുവിലെ മറൈന്‍ സാംക്ച്വറി പ്രശസ്തമാണ്. പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാംപെയിന് പിന്നില്‍. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഇത് മുന്നോട്ടുകൊണ്ടുപോകുന്നു. പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാംപെയിന് പിന്നില്‍. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഇത് മുന്നോട്ടുകൊണ്ടുപോകുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം