പാരിസ് ഒളിംപിക്‌സ്: പി.വി സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും

0

ന്യൂഡൽഹി: ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്‍റന്‍ താരം പി.വി സിന്ധുവും ടേബിൾ ടെന്നിസ് താരം എ.ശരത്ത് കമലും ഇന്ത്യന്‍ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരംഗായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി. ഉഷ അറിയിച്ചു.