Latest Articles
കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ.
Popular News
കുതിച്ചുയർന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില് കോവിഡ് രോഗികളുടെ എണ്ണത്തില് റെക്കോര്ഡ് വര്ധന. തുടര്ച്ചയായി നാലു ദിവസം ആയിരത്തിലേറെ കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ട ജില്ലയില് ഇന്ന്...
ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂര്
സിംഗപ്പൂര്: ഇന്ത്യയില്നിന്നുള്ള യാത്രക്കാര്ക്ക് വിലക്ക് ഏര്പ്പെടുത്തി സിംഗപ്പൂര്. ദീര്ഘകാല വിസകള്ക്കും വിസിറ്റിംഗ് വിസകള്ക്കുമാണ് വിലക്ക്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള് വഷളായതിനെ തുടര്ന്നാണ് മള്ടി മിനിസ്ട്രി ടാസ്ക് ഫോഴ്സ് ഇന്ത്യയിൽ നിന്നുള്ളവർക്ക്...
പ്രവാസി മലയാളി നാട്ടിൽ കൊവിഡ് ബാധിച്ചു മരിച്ചു
റിയാദ്: ഒരു വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. റിയാദ് ബത്ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന കണ്ണൂർ ആറളം സ്വദേശി...
സാനു മോഹൻ മൂകാംബികയിൽ തങ്ങിയതായി സൂചന
കാക്കനാട്: കളമശ്ശേരി മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ...
മഹാരാഷ്ട്രയില് കോവിഡ് ആശുപത്രിയില് തീപ്പിടിത്തം; 13 പേര് വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയില് കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള് വെന്തുമരിച്ചു. പാല്ഘര് ജില്ലയിലെ വിരാറില് വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. വസായിലെ വിജയ് വല്ലഭ്...