സുരാജിന്റെ ‘പേരറിയാത്തവര്‍’ വെള്ളിയാഴ്ച തീയേറ്ററുകളില്‍

0

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഡോ: ബിജുവിന്റെ ‘പേരറിയാത്തവര്‍’ വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ചിത്രം ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ മേഖലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എന്നാല്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് സ്‌ക്രീനുകളിലായി ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ മാത്രമാണ് ചിത്രത്തിനുള്ളത്.