പീറ്റര്‍ ഹെയ്ന്‍ സംവിധായകനാകുന്നു

peter hein
peter hein

പുലിമുരുകനിലൂടെ മറ്റൊരു ആക്ഷന്‍ ഹീറോയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. പീറ്റര്‍ ഹെയ്ന്‍. രജനികാന്തിന്‍റെ യന്തിരനിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പേരെടുക്കുന്നത്. പുലിമുരുകനിലൂടെ അത് മലയാളത്തില്‍ ചുവടുറപ്പിച്ചുഎന്ന് മാത്രം. പറഞ്ഞ് വന്നത് അതല്ല, ഈ സ്റ്റണ്ട് മാസ്റ്റര്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. പക്ഷേ ഇതില്‍ സ്റ്റണ്ട് മാസ്റ്ററായല്ല ഹെയ്ന്‍ എത്തുന്നത്. മറിച്ച്, സംവിധായകനായാണ്. ഒരു ആക്ഷന്‍ സിനിമ അല്ല ഇതെന്ന് പീറ്റര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സമൂഹത്തിലെ മോശം പ്രവണതകളെ കുറിച്ചാണ്  ചിത്രം ചര്‍ച്ച ചെയ്യുക.  സിനിമയിലെ പാട്ടുകള്‍ എഴുതുന്നതും ഇദ്ദേഹം തന്നെയാണ്. ചൈനീസിലും വിയറ്റ്നാമിലുമാണ് ഈ ചിത്രം റിലീസ് ചെയ്യുക.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം