പുലിമുരുകനിലൂടെ മറ്റൊരു ആക്ഷന്‍ ഹീറോയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. പീറ്റര്‍ ഹെയ്ന്. രജനികാന്തിന്റെ യന്തിരനിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പേരെടുക്കുന്നത്. പുലിമുരുകനിലൂടെ അത് മലയാളത്തില്‍ ചുവടുറപ്പിച്ചുഎന്ന് മാത്രം. പറഞ്ഞ് വന്നത് അതല്ല, ഈ സ്റ്റണ്ട് മാസ്റ്റര്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. പക്ഷേ ഇതില്‍ സ്റ്റണ്ട് മാസ്റ്ററായല്ല ഹെയ്ന് എത്തുന്നത്. മറിച്ച്, സംവിധായകനായാണ്. ഒരു ആക്ഷന്‍ സിനിമ അല്ല ഇതെന്ന് പീറ്റര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സമൂഹത്തിലെ മോശം പ്രവണതകളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുക. സിനിമയിലെ പാട്ടുകള്‍ എഴുതുന്നതും ഇദ്ദേഹം തന്നെയാണ്. ചൈനീസിലും വിയറ്റ്നാമിലുമാണ് ഈ ചിത്രം റിലീസ് ചെയ്യുക.
Latest Articles
ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ
അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ...
Popular News
ഇനി പത്തുനാൾ മാത്രം; വിവാഹത്തിന്റെ കൗണ്ട്ഡൗണുമായി കാളിദാസ് ജയറാം
ആരാധകർ ഏറെ കാത്തിരുന്ന നടൻ കാളിദാസ് ജയറാമിന്റെ വിവാഹം ഇങ്ങെത്തി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വിവാഹത്തിന്റെ പുതിയ അപഡേഷനുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നെങ്കിലും വിവാഹം എന്നാണെന്നതിൽ വ്യക്തത...
ഇസ്കോണിനെതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ധാക്ക: ഇസ്കോണിന് എതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്. 17...
അന്റാർട്ടിക്ക ഇനി അധിക കാലമൊന്നും കാണില്ല! മുന്നറിയിപ്പുമായി ഗവേഷകർ
കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ അന്റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ഓസ്ട്രേലിയയിൽ നടന്ന ഓസ്ട്രേലിയൻ അന്റാർട്ടിക് റിസർച്ച് കോൺഫറൻസിലാണ് ഇക്കാര്യം ചർച്ചയായത്.
മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്
മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു, ചെന്നൈയില്‍ പെരുമഴ, തമിഴ്നാട്ടിൽ അതീവ ജാഗ്രത
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്...