ഹോമോ സെക്ഷ്വാലിറ്റി; ബ്യൂട്ടി ആന്റ് ദ ബീസ്റ്റിന്റെ മലേഷ്യൻ റിലീസ് നീട്ടി

ഹോമോ സെക്ഷ്വാലിറ്റി; ബ്യൂട്ടി ആന്റ് ദ ബീസ്റ്റിന്റെ മലേഷ്യൻ റിലീസ് നീട്ടി
beauty and the beast

ഡിസ്നിയുടെ 'ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്' എന്ന ചിത്രത്തിന് മലേഷ്യയിൽ പ്രദർശനാനുമതി വീണ്ടും നീട്ടി. ചിത്രത്തിലെ സ്വവർഗ്ഗാനുരാഗി കഥാപാത്രമാണ് കാരണം. ഇക്കാരണം കൊണ്ട് തന്നെ മലേഷ്യയിലെ സെൻസർ ബോർഡ് ചിത്രത്തിന് ചുവപ്പു കൊടി കാണിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു ആനിമേഷൻ സിനിമയിൽ ഇത്തരം ഒരു കഥാപാത്രത്തെ  ഡിസ്നി പോലൊരു വലിയ ആനിമേഷൻ കന്പനി ചിത്രീകരിക്കുന്നത്.

ഇത്തരത്തിലെ ഒരു സീൻ സിനിമയിൽ നിന്ന് ഒഴിവാക്കിയാൽ മലേഷ്യയിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് മലേഷ്യൻ സെൻസർ ബോർഡ് ചെയർമാൻ അബ്ദുൾ ഹാലിം അബ്ദുൾ ഹമീദ് അറിയിച്ചിട്ടുണ്ട്. ചിത്രം കാണുന്ന കുട്ടികളെ ഈ 'ഗേ സീൻ' മോശമായി ബാധിക്കുമെന്നാണ് അധികൃതരുടെ പക്ഷം

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്