ദേവി 2: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ദേവി 2: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
449e6e99d08fa3c606fee25b56b70697

2016 ൽ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. പ്രഭുദേവയും, തമ്മനയും ഒരുമിച്ചുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.

പ്രഭുദേവ, തമ്മന താര ജോഡികൾ തകർത്തഭിനയിച്ച  ദേവി ബോക്സ് ഓഫീസിൽ  വന്‍ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.

ദേവിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഡിസംബറില്‍ അവസാനിച്ചു. രണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം