സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ശ്രീ ശിവപ്രസാദ്‌ കെവി സംവിധാനം ചെയ്ത “അപ്പൂപ്പന്‍ താടി” മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. “ഫ്യുഗ്” എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ശ്യാമപ്രകാശിനെ മികച്ച നടനായും തിരഞ്ഞെടുത്തു. മലയാളസിനിമയിലെ പ്രശസ്തരായ സനല്‍കുമാര്‍ ശശിധരന്‍, ശ്രീകാന്ത് മുരളി, പ്രകാശ്‌ ബാരെ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

സിംഗപ്പൂരില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നുമായി ലഭിച്ച ഒട്ടേറെ ചിത്രങ്ങളില്‍നിന്നും ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച ഇരുപത്തഞ്ച് ചിത്രങ്ങളില്‍നിന്നുമാണ് ജേതാക്കളെ തീരുമാനിച്ചത്. വിജയികള്‍ക്ക്, വരുന്ന അഗസ്റ്റ് ആറിനു നടക്കുന്ന “പ്രവാസി എക്സ്പ്രസ്സ് നൈറ്റ്‌-2017 ല്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.

Best Film: Appooppanthaadi

Best Actor: Shyama Prakash (fugue)

Pravasi Express Short Film Fest 2017 Official Selections
NewGenSelfie The Suicide Note
Open Fridge Theppu Petti
Meera The Lonely Housewife Oru Aquarium Love Story
Aval Pinne Ayaalum PoBE
Stolen Ira
Ruswa Kuthirakal Pokum Vazhika
Fugue Invisible Actor
Behind The Story Rodham
Jai He Yashpal
Kalki Globe
On the Edge Appooppanthaadi
Samayam Open your mind
Neethi Meh.. Meh… In search of mother