കുടുംബ വീസ നിരസച്ചതിന്റെ കാരണം പ്രവാസികള്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ അറിയാം

കുടുംബ വീസ നിരസച്ചതിന്റെ കാരണമറിയാന്‍ ഇനി  ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ വഴി.  ഇനി മുതല്‍ വീഡിയോ കോളിലൂടെയാണ് പ്രവാസികള്‍ക്ക് ഇത് സംബന്ധിച്ചു വിവരം ലഭിക്കുന്നത്. അല്‍ ഗരാഫയിലെ കുടുംബ വീസ കമ്മിറ്റിയുമായി ചര്‍ച്ച നടത്താന്‍ ഇനി വീഡിയോ കോള്‍ മുഖേന സാധിക്കും.

കുടുംബ വീസ നിരസച്ചതിന്റെ കാരണം പ്രവാസികള്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ അറിയാം
qatar

കുടുംബ വീസ നിരസച്ചതിന്റെ കാരണമറിയാന്‍ ഇനി  ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ വഴി.  ഇനി മുതല്‍ വീഡിയോ കോളിലൂടെയാണ് പ്രവാസികള്‍ക്ക് ഇത് സംബന്ധിച്ചു വിവരം ലഭിക്കുന്നത്. അല്‍ ഗരാഫയിലെ കുടുംബ വീസ കമ്മിറ്റിയുമായി ചര്‍ച്ച നടത്താന്‍ ഇനി വീഡിയോ കോള്‍ മുഖേന സാധിക്കും.

ഇപ്പോഴത്തെ ക്രമീകരണം അനുസരിച്ച് കുടുംബ വീസ നിരസച്ചതിന്റെ കാരണം അറിയാനായി പ്രവാസികള്‍ ഗരാഫയിലെ ഇമിഗ്രേഷന്‍ ഓഫിസില്‍ നേരിട്ട് വരണം. ഇതിനു മാറ്റം വരുത്തന്നതിലൂടെ നേരിട്ട് വരാതെ പ്രവാസികള്‍ക്ക് ഇതിന്റെ കാരണം അന്വേഷിക്കാന്‍ സാധിക്കും. പക്ഷേ വീഡിയോ കോളിലൂടെ ഇത്തരം ചര്‍ച്ച നടത്തുന്നതിനു വേണ്ടി നേരെത്ത തന്നെ അനുമതി വാങ്ങണമെന്നു അല്‍ വഖ്റ സേവന കേന്ദ്രം മേധാവി ലഫ്. കേണല്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ താനി അറിയിച്ചു. 18,538 കുടുംബ വീസ നിരസച്ചതിന്റെ കാരണം അന്വേഷിക്കാനായി കഴിഞ്ഞ വര്‍ഷം ഇവിടെ വന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ